ഇടുക്കി നാരകക്കാനത്തിന് സമീപം അമലഗിരി പടിയിൽ ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ട്നിരവധി പേർക്ക് പരിക്ക്. തിരുവനന്തപുരം നെടുമങ്ങാട് നിന്നും ഇടുക്കി വഴി രാമക്കൽമേട് ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് പോയ സംഘമാണ് അപകടത്തിൽപ്പെട്ടത്. ഗൂഗിൾ മാപ്പ് നോക്കി വഴിതെറ്റിപ്പോയാണ് അപകടം ഉണ്ടായത്.
തിരുവനന്തപുരത്തുനിന്നും ഇടുക്കിയിലെത്തിയ ബസാണ് മറിഞ്ഞത്. 18 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഇടുക്കി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. കാൽവരി മൗണ്ടിൽ നിന്നും രാമക്കൽമേട്ടിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഗൂഗിൾ മാപ്പ് നോക്കി പോകുമ്പോൾ ഇടുങ്ങിയ വഴിയിലെ തിട്ടയിൽ ഇടിച്ചാണ് അപകടം സംഭവിച്ചത്. നാട്ടുകാരും തങ്കമണി പോലീസും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.
You are the first !
അടിമാലി മാങ്കുളം വിരിപ്പാറയിൽ വിനോദ സഞ്ചാരികൾ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് അപകടം
അടിമാലി മാങ്കുളം വിരിപ്പാറയിൽ വിനോദ സഞ്ചാരികൾ ...
ചെറുതോണിയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു 18കാരന് ദാരുണാന്ത്യം ഒരാൾക്ക് ഗുരുതര പരിക്ക്
ചെറുതോണിയിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ ...
പിഡബ്ള്യു ഡി അവഗണിച്ചു ചാലിസിറ്റി വെട്ടിക്കാമറ്റം റോഡിലെ കാട് നാട്ടുകാർ വെട്ടിമാറ്റി
ചെറുതോണി : ചാലിസിറ്റി വെട്ടിക്കാമറ്റം റോഡിൻ്റെ ...
ചെല്ലാർകോവിൽ മയിലാടുംപാറയിൽ നന്നങ്ങാടികളുടെ വിപുലശേഖരം കണ്ടെത്തി
ഇടുക്കി:ചെല്ലാർകോവിൽ മയിലാടുംപാറയിൽ ...
ഉടുമ്പൻചോലയിൽ ആയുർവേദ മെഡിക്കൽ കോളേജ് 220 കോടി രൂപയുടെ ഭരണാനുമതി
ഇടുക്കി ഉടുമ്പൻചോലയിൽ പുതിയ സർക്കാർ ആയുർവേദ ...
പിഡബ്ള്യു ഡി അവഗണിച്ചു ചാലിസിറ്റി വെട്ടിക്കാമറ്റം റോഡിലെ കാട് നാട്ടുകാർ വെട്ടിമാറ്റി
ചെറുതോണി : ചാലിസിറ്റി വെട്ടിക്കാമറ്റം റോഡിൻ്റെ ...
മണിയാറൻകുടി കൈതപ്പാറ ഉടുമ്പന്നൂർ റോഡ് യാഥാർഥ്യത്തിലേക്ക്
ഇടുക്കി മണിയാറൻകുടിയിൽ നിന്നും ആരംഭിച്ച് കോതമംഗലം ...