അടിമാലി മാങ്കുളം വിരിപ്പാറയിൽ വിനോദ സഞ്ചാരികൾ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് അപകടം. നിരവധി പേർക്ക് പരുക്ക്. തമിഴ്‌നാട് തിരുപ്പൂരിൽ നിന്നും മാങ്കുളം സന്തർശിക്കാൻ എത്തിയവരാണ് അപകടത്തിൽ പെട്ടത്. 24 പേർ വാഹനത്തിൽ ഉണ്ടായിരുന്നു. ബസിനുള്ളിൽ കുടുങ്ങി കിടന്ന അമ്മയേയും കുഞ്ഞിനേയും ഏറെ ശ്രമകരമായാണ് പുറത്തെടുത്തത്.
മൊബൈൽ ഫോണിന് റേഞ്ചില്ലാത്ത മേഖലയിലാണ് അപകടം സംഭവിച്ചത്. ഇതു മൂലം രക്ഷാപ്രവർത്തനവും വൈകി. പരുക്കേറ്റവരെ അടിമാലിയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
You are the first !
പട്ടികവർഗ വികസന വകുപ്പ് സുവർണ ജൂബിലി ആഘോഷം ഇവിടെ സ്റ്റാർ കുഞ്ചിപ്പെട്ടി അരി
തിരുവനന്തപുരം:പട്ടികവർഗ വികസന വകുപ്പ് സുവർണ ...
പിഡബ്ള്യു ഡി അവഗണിച്ചു ചാലിസിറ്റി വെട്ടിക്കാമറ്റം റോഡിലെ കാട് നാട്ടുകാർ വെട്ടിമാറ്റി
ചെറുതോണി : ചാലിസിറ്റി വെട്ടിക്കാമറ്റം റോഡിൻ്റെ ...
ഓണക്കാലം ലക്ഷ്യമിട്ട് ബിവറേജ് എൽഡിക്ക് 50000 രൂപ പാരിതോഷികം വിജിലൻസ് നടപടി
തിരുവനന്തപുരം:ഇടുക്കി കൊച്ചറ ബിവറേജസ് ...
പിഡബ്ള്യു ഡി അവഗണിച്ചു ചാലിസിറ്റി വെട്ടിക്കാമറ്റം റോഡിലെ കാട് നാട്ടുകാർ വെട്ടിമാറ്റി
ചെറുതോണി : ചാലിസിറ്റി വെട്ടിക്കാമറ്റം റോഡിൻ്റെ ...
മണിയാറൻകുടി കൈതപ്പാറ ഉടുമ്പന്നൂർ റോഡ് യാഥാർഥ്യത്തിലേക്ക്
ഇടുക്കി മണിയാറൻകുടിയിൽ നിന്നും ആരംഭിച്ച് കോതമംഗലം ...