ഓണക്കാലം ലക്ഷ്യമിട്ട് ബിവറേജ് എൽഡിക്ക് 50,000 രൂപ പാരിതോഷികം; വിജിലൻസ് നടപടി
തിരുവനന്തപുരം:ഇടുക്കി കൊച്ചറ ബിവറേജസ് ഔട്ട്‌ലെറ്റിൽ നടത്തിയ പരിശോധനയിൽ എൽഡി ക്ലർക്കിനെയും സ്വകാര്യ മദ്യകമ്പനിയിലെ ജീവനക്കാരെയും വിജിലൻസ് പിടികൂടി. സ്വകാര്യ കമ്പനി ജീവനക്കാർ പാരിതോഷികം ...
പട്ടികവർഗ വികസന വകുപ്പ് സുവർണ ജൂബിലി ആഘോഷം: ഇവിടെ സ്റ്റാർ 'കുഞ്ചിപ്പെട്ടി അരി'
തിരുവനന്തപുരം:പട്ടികവർഗ വികസന വകുപ്പ് സുവർണ ജൂബിലി ആഘോഷങ്ങളിൽ തിളങ്ങി 'കുഞ്ചിപ്പെട്ടി അരി'. തദ്ദേശീയ ജനതയുടെ അന്തർദേശീയ ദിനാചരണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ ...
ഇടുക്കിയിലെത്തിയത് 20 ലക്ഷത്തോളം സഞ്ചാരികൾ
ഇടുക്കി തുടരെ പ്രതികൂല കാലാവസ്ഥയുണ്ടായിട്ടും സഞ്ചാരികളുടെ പ്രിയകേന്ദ്രമായി ഇടുക്കി. വിവിധ കേന്ദ്രങ്ങളിൽ എത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധന. പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ ഈ വര്‍ഷം ഇതുവരെ ...
ഇടുക്കി അണക്കെട്ട് സന്ദർശിക്കാം
ഇടുക്കി : ഇടുക്കി അണക്കെട്ട് സെപ്തംബർ ഒന്നു മുതൽ നവംബർ 30 വരെ സന്ദർശിക്കുന്നതിന് പൊതുജനങ്ങൾക്ക് അനുമതി നൽകി സർക്കാർ ഉത്തരവായി. മന്ത്രി റോഷി അഗസ്റ്റിൻ മന്ത്രി കെ കൃഷ്ണൻ കുട്ടിയുമായി നടത്തിയ ചർച്ചയെ ...
പിഡബ്ള്യു ഡി അവഗണിച്ചു ചാലിസിറ്റി വെട്ടിക്കാമറ്റം റോഡിലെ കാട് നാട്ടുകാർ വെട്ടിമാറ്റി
ചെറുതോണി : ചാലിസിറ്റി വെട്ടിക്കാമറ്റം റോഡിൻ്റെ ...
പിഡബ്ള്യു ഡി അവഗണിച്ചു ചാലിസിറ്റി വെട്ടിക്കാമറ്റം റോഡിലെ കാട് നാട്ടുകാർ വെട്ടിമാറ്റി
ചെറുതോണി : ചാലിസിറ്റി വെട്ടിക്കാമറ്റം റോഡിൻ്റെ ...
മണിയാറൻകുടി കൈതപ്പാറ ഉടുമ്പന്നൂർ റോഡ് യാഥാർഥ്യത്തിലേക്ക്
ഇടുക്കി മണിയാറൻകുടിയിൽ നിന്നും ആരംഭിച്ച് കോതമംഗലം ...
കുട്ടികളുടെ പ്രധാന മന്ത്രി ഇസബെൽ അന്നാ ടോമി കുട്ടികളുടെ പ്രസിഡൻ്റ് ഹന്ന തോമസ്
ചെറുതോണി :ജില്ലാ ശിശുക്ഷേമ സമിതിയും ജില്ലാ ...
ഉടുമ്പൻചോലയിൽ ആയുർവേദ മെഡിക്കൽ കോളേജ് 220 കോടി രൂപയുടെ ഭരണാനുമതി
ഇടുക്കി ഉടുമ്പൻചോലയിൽ പുതിയ സർക്കാർ ആയുർവേദ ...