ചെറുതോണി :ഡി വൈ എഫ് ഐ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഇടുക്കി മെഡിക്കൽ കോളേജ് പരിസരം ശുചികരിച്ചു . ജില്ലയിലെ മുഴുവൻ സർക്കാർ ആശുപത്രി കളും ശുചീകരിക്കുന്നതിൻ്റെ ഭാഗമായി ഇടുക്കി മെഡിക്കൽ കോളേജിൻ നടത്തിയ ശുചീകരണം ഡി വൈ എഫ് ഐ മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് സഖാവ് സി വി വർഗീസ് ഉത്ഘാടനം ചെയ്തു ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി എസ് സുധീഷ് പ്രസിഡന്റ് ബി അനൂപ് ട്രഷറർ ശരത് എം സ് തേജസ്സ് കെ ജോസ് രഞ്ജിത് എം ആർ വിനോദ് റൂണി അരുൺ അശോകൻ പ്രശാന്ത് പി പി അധീന സിബി ഹരിസുധൻ കെ എസ് അനന്ദു കെ എസ് എന്നിവർ നേതൃത്വം നൽകി.100 കണക്കിന് യൂത്ത് വളന്റിയർമാർ പ്രവർത്തനങ്ങളിൽ പങ്കാളികളായി
You are the first !
പനങ്കുരുവിന് ന്യയ വില ലഭിക്കണം എന്ന് ഹൈറേഞ്ചിലെ കർഷകർ
ചെറുതോണി: ഹൈറേഞ്ചില്‍ കര്‍ഷകന് അധികവരുമാനമായി ...
ചെല്ലാർകോവിൽ മയിലാടുംപാറയിൽ നന്നങ്ങാടികളുടെ വിപുലശേഖരം കണ്ടെത്തി
ഇടുക്കി:ചെല്ലാർകോവിൽ മയിലാടുംപാറയിൽ ...
ഉടുമ്പൻചോലയിൽ ആയുർവേദ മെഡിക്കൽ കോളേജ് 220 കോടി രൂപയുടെ ഭരണാനുമതി
ഇടുക്കി ഉടുമ്പൻചോലയിൽ പുതിയ സർക്കാർ ആയുർവേദ ...
പിഡബ്ള്യു ഡി അവഗണിച്ചു ചാലിസിറ്റി വെട്ടിക്കാമറ്റം റോഡിലെ കാട് നാട്ടുകാർ വെട്ടിമാറ്റി
ചെറുതോണി : ചാലിസിറ്റി വെട്ടിക്കാമറ്റം റോഡിൻ്റെ ...
കുട്ടികളുടെ പ്രധാന മന്ത്രി ഇസബെൽ അന്നാ ടോമി കുട്ടികളുടെ പ്രസിഡൻ്റ് ഹന്ന തോമസ്
ചെറുതോണി :ജില്ലാ ശിശുക്ഷേമ സമിതിയും ജില്ലാ ...