പട്ടികവർഗ വികസന വകുപ്പ് സുവർണ ജൂബിലി ആഘോഷം: ഇവിടെ സ്റ്റാർ 'കുഞ്ചിപ്പെട്ടി അരി'
തിരുവനന്തപുരം:പട്ടികവർഗ വികസന വകുപ്പ് സുവർണ ജൂബിലി ആഘോഷങ്ങളിൽ തിളങ്ങി 'കുഞ്ചിപ്പെട്ടി അരി'. തദ്ദേശീയ ജനതയുടെ അന്തർദേശീയ ദിനാചരണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ ...