ഗോത്ര വർഗ മേഖല പഠന പരിപോഷണ പദ്ധതിയുടെ സ്കൂൾ തല ഉദ്ഘാടനം
ഗോത്ര വർഗ മേഖലയിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പഠന നിലവാരം ഉയർത്തുന്നതിനായി സംസ്ഥാന സർക്കാരും, വിദ്യാഭ്യാസ വകുപ്പും തയ്യാറാക്കിയ പ്രിത്യേക പഠന പരിപോഷണ പദ്ധതിയുടെ സ്കൂൾ തല ഉദ്ഘാടനം ബഹു ജില്ലാ ...
ചെറുതോണിയില്‍ കെഎസ്ആര്‍ടിസി സബ് ഡിപ്പോഎന്ന സ്വപ്‌നം യാഥാര്‍ത്ഥ്യത്തിലേക്ക്.
ചെറുതോണിയില്‍ കെഎസ്ആര്‍ടിസി സബ് ഡിപ്പോഎന്ന സ്വപ്‌നം യാഥാര്‍ത്ഥ്യത്തിലേക്ക്. റവന്യൂ വകുപ്പിന്റെ കൈവശമുള്ള രണ്ടേക്കര്‍ ഭൂമി പാട്ടക്കരാര്‍ വ്യവസ്ഥയില്‍ കെഎസ്ആര്‍ടിസി സബ് ഡിപ്പോയ്ക്കും ഓഫീസ് ...
ഐക്യ കേരളത്തിലെ ആദ്യ നിയമസഭയിൽ ഒന്നാമതായി സത്യപ്രതിജ്ഞ ചെയ്ത നിയമസഭാ സാമാജികയാണ് റോസമ്മ പുന്നൂസ് (ജ. 1913 മേയ് 13 - മ. 2013 ഡിസംബർ 28 ). 1957 ഏപ്രിൽ പത്തിനായിരുന്നു സത്യപ്രതിജ്ഞ. കേരള നിയമസഭയിലെ ആദ്യ ...
കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം പറയുമ്പോൾ എ.കെ. ഗോപാലന്റെ പേരില്ലാതെ ആ അധ്യായം പൂർണ്ണമാവുകയില്ല. അയ്യപ്പൻ കൃഷ്ണൻ ഗോപാലൻ അഥവാ എ.കെ.ജി. സ്വാതന്ത്ര്യസമരത്തിൽ നിന്ന് തുടങ്ങിവെച്ച് കർഷക പ്രസ്ഥാനങ്ങൾ, തൊഴിൽ ...
അടുത്ത ഓണത്തിന് വേണ്ടിയുള്ള നേന്ത്രവാഴ കൃഷി ഇപ്പോൾ തുടങ്ങാം
നേന്ത്ര വാഴ കൃഷി പണ്ടുമുതലേ കർഷകർ ഒരു വരുമാന മാർഗം ആയി കൃഷി ചെയ്യുന്നു. ഇന്ന് ടെറസിൽ വലിയ പാത്രത്തിലും,ചാക്കിലും ബിന്നിലും ആയി പോലും വാഴ കൃഷി ചെയ്യുന്നുണ്ട്. രണ്ടു രീതിയിൽ ആണ് കേരളത്തിൽ വാഴ ...
ഇടുക്കി,പത്തനംതിട്ട ജില്ലകളിൽ മഞ്ഞ അലർട്ട്
ഇടുക്കി,പത്തനംതിട്ട ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലർട്ട് . ഒറ്റപ്പെട്ടയിടങ്ങളിൽ നാളെയും മറ്റന്നാളും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലി മീറ്റർ ...
മറയൂർ : മൂന്നാർ-മറയൂർ അന്തസ്സംസ്ഥാന പാതയിൽ വാഹനങ്ങൾ തടഞ്ഞ് പടയപ്പ.ഞായറാഴ്ച പുലർച്ചെ ആറിനാണ് കന്നിമലയ്ക്കും പെരിയവരൈയ്ക്കും ഇടയിൽ കുരിശുപള്ളിക്കുസമീപം പടയപ്പ അരമണിക്കൂറോളം വാഹനങ്ങൾ തടഞ്ഞത്. ...
കാൻ ഹെൽപ്പ് : കാൻസറിനെതിരെ ഒരുമിച്ച് പരിപാടിക്ക് ജില്ലയിൽ തുടക്കമായി
ഇടുക്കി: മാർ സ്ലീവാ മെഡിസിറ്റി പാലായുടെ നേതൃത്വത്തിൽ കാൻ ഹെൽപ്പ് കാൻസറിനെതിരെ ഒരുമിച്ച് എന്ന പേരിൽ ബൃഹത് പദ്ധതിക്കു ജില്ലയിൽ നിന്നും തുടക്കമായി. വാഴത്തോപ്പ് സെന്റ് ജോർജ് കത്തീഡ്രലിൽ മന്ത്രി റോഷി ...
മഴയിൽ തകർന്ന ആന്റോപുരം പാലം ജലവിഭവ വകുപ്പ് മന്ത്രി ശ്രീ റോഷി അഗസ്റ്റിൻ സന്ദർശിച്ചു.
സെപ്റ്റംബർ മാസം 26, 27 തീയതികളിൽ ഉണ്ടായ ശക്തമായ മഴയിൽ തകർന്ന വാത്തിക്കുടി - മരിയാപുരം പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ആന്റോപുരം പാലം ജലവിഭവ വകുപ്പ് മന്ത്രി ശ്രീ റോഷി അഗസ്റ്റിൻ സന്ദർശിച്ചു. പാലം ...
സിഐടിയു തങ്കമണി യൂണിറ്റ് കുടുംബ സംഗമം
തങ്കമണി :ടാക്സി ഡ്രൈവേഴ്സ് യൂണിയൻ സിഐടിയു തങ്കമണി യൂണിറ്റ് കുടുംബ സംഗമം സംഘടിപ്പിച്ചു. തങ്ക മണി ബസ് സ്റ്റാൻ്റ് മൈതാനിയിൽ നടന്ന പരിപാടി സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി. വർഗ്ഗീസ് ഉദ്ഘാടനം ...
പനങ്കുരുവിന് ന്യയ വില ലഭിക്കണം എന്ന് ഹൈറേഞ്ചിലെ കർഷകർ
ചെറുതോണി: ഹൈറേഞ്ചില്‍ കര്‍ഷകന് അധികവരുമാനമായി ...
പിഡബ്ള്യു ഡി അവഗണിച്ചു ചാലിസിറ്റി വെട്ടിക്കാമറ്റം റോഡിലെ കാട് നാട്ടുകാർ വെട്ടിമാറ്റി
ചെറുതോണി : ചാലിസിറ്റി വെട്ടിക്കാമറ്റം റോഡിൻ്റെ ...
പിഡബ്ള്യു ഡി അവഗണിച്ചു ചാലിസിറ്റി വെട്ടിക്കാമറ്റം റോഡിലെ കാട് നാട്ടുകാർ വെട്ടിമാറ്റി
ചെറുതോണി : ചാലിസിറ്റി വെട്ടിക്കാമറ്റം റോഡിൻ്റെ ...
കുട്ടികളുടെ പ്രധാന മന്ത്രി ഇസബെൽ അന്നാ ടോമി കുട്ടികളുടെ പ്രസിഡൻ്റ് ഹന്ന തോമസ്
ചെറുതോണി :ജില്ലാ ശിശുക്ഷേമ സമിതിയും ജില്ലാ ...
മണിയാറൻകുടി കൈതപ്പാറ ഉടുമ്പന്നൂർ റോഡ് യാഥാർഥ്യത്തിലേക്ക്
ഇടുക്കി മണിയാറൻകുടിയിൽ നിന്നും ആരംഭിച്ച് കോതമംഗലം ...
ഉടുമ്പൻചോലയിൽ ആയുർവേദ മെഡിക്കൽ കോളേജ് 220 കോടി രൂപയുടെ ഭരണാനുമതി
ഇടുക്കി ഉടുമ്പൻചോലയിൽ പുതിയ സർക്കാർ ആയുർവേദ ...