സെപ്റ്റംബർ മാസം 26, 27 തീയതികളിൽ ഉണ്ടായ ശക്തമായ മഴയിൽ തകർന്ന വാത്തിക്കുടി - മരിയാപുരം പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ആന്റോപുരം പാലം ജലവിഭവ വകുപ്പ് മന്ത്രി ശ്രീ റോഷി അഗസ്റ്റിൻ സന്ദർശിച്ചു. പാലം ഉടനടി പണി പൂർത്തീകരിച്ചു ഗതാഗത യോഗ്യമാക്കാൻ മന്ത്രി PWD ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാംകുന്നേൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം സിബിച്ചൻ ജോസഫ്, മരിയാപുരം പഞ്ചായത്തംഗം വിനോദ് വർഗീസ്, ഇ എൻ ചന്ദ്രൻ, PWD ഉദ്യോഗസ്ഥർ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു
You are the first !
മണിയാറൻകുടി കൈതപ്പാറ ഉടുമ്പന്നൂർ റോഡ് യാഥാർഥ്യത്തിലേക്ക്
ഇടുക്കി മണിയാറൻകുടിയിൽ നിന്നും ആരംഭിച്ച് കോതമംഗലം ...
കാൻ ഹെൽപ്പ് കാൻസറിനെതിരെ ഒരുമിച്ച് പരിപാടിക്ക് ജില്ലയിൽ തുടക്കമായി
ഇടുക്കി: മാർ സ്ലീവാ മെഡിസിറ്റി പാലായുടെ ...
പിഡബ്ള്യു ഡി അവഗണിച്ചു ചാലിസിറ്റി വെട്ടിക്കാമറ്റം റോഡിലെ കാട് നാട്ടുകാർ വെട്ടിമാറ്റി
ചെറുതോണി : ചാലിസിറ്റി വെട്ടിക്കാമറ്റം റോഡിൻ്റെ ...
ഓണക്കാലം ലക്ഷ്യമിട്ട് ബിവറേജ് എൽഡിക്ക് 50000 രൂപ പാരിതോഷികം വിജിലൻസ് നടപടി
തിരുവനന്തപുരം:ഇടുക്കി കൊച്ചറ ബിവറേജസ് ...