വാഹനങ്ങൾ തടഞ്ഞ് പടയപ്പ
മൂന്നാർ -മറയൂർ അന്തസ്സംസ്ഥാന പാതയിൽ കന്നിമല ഭാഗത്ത് വാഹനങ്ങൾ തടഞ്ഞു നില്ക്കുന്ന പടയപ്പ
മറയൂർ : മൂന്നാർ-മറയൂർ അന്തസ്സംസ്ഥാന പാതയിൽ വാഹനങ്ങൾ തടഞ്ഞ് പടയപ്പ.ഞായറാഴ്ച പുലർച്ചെ ആറിനാണ് കന്നിമലയ്ക്കും പെരിയവരൈയ്ക്കും ഇടയിൽ കുരിശുപള്ളിക്കുസമീപം പടയപ്പ അരമണിക്കൂറോളം വാഹനങ്ങൾ തടഞ്ഞത്. പാതയോരത്തുള്ള മരങ്ങളിൽനിന്നും ശിഖരങ്ങൾ ഒടിച്ചുതിന്ന പടയപ്പ പിന്നീട് സമീപമുള്ള വനമേഖലയിലേക്ക് പോയി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്.
You are the first !
മൂന്നാർ ചൊക്രമുടി മലനിരകളുടെ അടിവാരത്ത് നീലക്കുറിഞ്ഞി പൂവിട്ട് തുടങ്ങി
മൂന്നാർ: പ്രശസ്തമായ നീലക്കുറിഞ്ഞി പൂക്കാലത്തിന് ...
പിഡബ്ള്യു ഡി അവഗണിച്ചു ചാലിസിറ്റി വെട്ടിക്കാമറ്റം റോഡിലെ കാട് നാട്ടുകാർ വെട്ടിമാറ്റി
ചെറുതോണി : ചാലിസിറ്റി വെട്ടിക്കാമറ്റം റോഡിൻ്റെ ...
പിഡബ്ള്യു ഡി അവഗണിച്ചു ചാലിസിറ്റി വെട്ടിക്കാമറ്റം റോഡിലെ കാട് നാട്ടുകാർ വെട്ടിമാറ്റി
ചെറുതോണി : ചാലിസിറ്റി വെട്ടിക്കാമറ്റം റോഡിൻ്റെ ...
മണിയാറൻകുടി കൈതപ്പാറ ഉടുമ്പന്നൂർ റോഡ് യാഥാർഥ്യത്തിലേക്ക്
ഇടുക്കി മണിയാറൻകുടിയിൽ നിന്നും ആരംഭിച്ച് കോതമംഗലം ...