ചെറുതോണി:ഇടുക്കിയിലെ ആയിരക്കണക്കിനാളുകൾക്ക് അക്ഷരവെളിച്ചം പകരുകയും, വായനാലോകത്തേക്ക് കൊണ്ടുവരികയും ചെയ്ത എഴുത്തുകാരനും സാംസ്ക്കാരിക പ്രവർത്തകനുമായ സത്യൻ കോനാട്ടിനെ വായനദിനത്തിൽ ആദരിച്ചു. ചെറുതോണി പ്രസ്സ് ക്ലബ്ബ് ഹാളിൽ നടന്ന ചടങ്ങിൽ സത്യനെക്കുറിച്ച് 110 പേർ എഴുതിയ അക്ഷര പെരുവഴിയിലെ ഏകാന്തപഥികൻ എന്ന പുസ്തകം ഇടുക്കി എ ഡി എം മിനി കെ ജോൺ മുതിർന്ന മാധ്യമ പ്രവർത്തകൻ ധനപാലൻ മങ്കുവക്ക് കൈമാറി പ്രകാശനം ചെയ്തു. . സ്വരം സാംസ്ക്കാരിക വേദി ചെയർമാൻ പി എൽ നിസാമുദ്ദീൻ സ്വാഗതം പറഞ്ഞു. ഇടുക്കി ബ്ളോക്ക് പഞ്ചായത്ത് അംഗം നിള ബിജു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാസ്റ്റിംഗ് കമ്മിറ്റി ചെയർമാൻ ഫ്രാൻസീസ് അറക്കപ്പറമ്പിൽ മുഖ്യ പ്രഭാഷണം നടത്തി, ചെറുതോണി പ്രസ്സ് ക്ലബ്ബ് പ്രസിഡൻ്റ് ഔസേപ്പച്ചൻ ഇടക്കുളത്തിൽ , ഡോ: റോസക്കുട്ടി അബ്രാഹം, കെ ആർ ജനാർദ്ദനൻ സാർ, ജോസ് കുഴികണ്ടം, സാജൻ കുന്നേൽ, എൻ ജെ വർഗ്ഗീസ്, ഡിറ്റാജ് ഇടുക്കി, സജി എം കൃഷ്ണൻ, ബെന്നി സെബാസ്റ്റ്യൻ, ബിജു മാത്യു വേമ്പേനി, കെ പി സണ്ണി കുത്തനാപിള്ളിൽ,കെ. ഡി മണിയൻ, സെബാസ്റ്റ്യൻ തേനാശ്ശേരി, വർഗ്ഗീസ് വെട്ടിയാങ്കൽ ,കെ എം ജലാലുദ്ദീൻ,ജോർജ് ജോസഫ്, ലിജോ ശശിധരൻ എന്നിവർ പങ്കെടുത്തു
You are the first !
പനങ്കുരുവിന് ന്യയ വില ലഭിക്കണം എന്ന് ഹൈറേഞ്ചിലെ കർഷകർ
ചെറുതോണി: ഹൈറേഞ്ചില്‍ കര്‍ഷകന് അധികവരുമാനമായി ...
ഇടുക്കി ജില്ലയിലെ പ്രധാന എഴുത്തുകാരുടെ പുസ്തക പ്രദർശനം ശ്രദ്ധേയമായി
പുരോഗമന കലാസാഹാ ത്യസംഘം ജില്ലാ കമ്മറ്റിയാണ് ...
വി എസ് സുനിലിൻ്റെ ബാൻ്റ് യോറം കവിതാസമാഹാരം പ്രകാശനത്തിന് ഒരുങ്ങുന്നു
സർക്കാർ ഉദ്യോഗസ്ഥനും എഴുത്തുകാരനുമായ വി. എസ്. ...
പിഡബ്ള്യു ഡി അവഗണിച്ചു ചാലിസിറ്റി വെട്ടിക്കാമറ്റം റോഡിലെ കാട് നാട്ടുകാർ വെട്ടിമാറ്റി
ചെറുതോണി : ചാലിസിറ്റി വെട്ടിക്കാമറ്റം റോഡിൻ്റെ ...
കുട്ടികളുടെ പ്രധാന മന്ത്രി ഇസബെൽ അന്നാ ടോമി കുട്ടികളുടെ പ്രസിഡൻ്റ് ഹന്ന തോമസ്
ചെറുതോണി :ജില്ലാ ശിശുക്ഷേമ സമിതിയും ജില്ലാ ...