ചെറുതോണി :സംസ്ഥാന ശിശുക്ഷേമ സമിതി സംഘടിപ്പിക്കുന്ന ക്ലിന്റ് സ്മാരക സംസ്ഥാന ബാലചിത്രരചനാ മത്സരത്തിന്റെ ഭാഗമായ ജില്ലാ മത്സരം 10ന് രാവിലെ ഒമ്പതിന് ഇടുക്കി ന്യൂമാൻ എൽ പി സ്കൂളിൽ വച്ച് നടക്കും
. ജനറൽ ഗ്രൂപ്പിലും (എൽപി, യുപി, ഹൈസ്കൂൾ, ഹയർസെക്കൻഡറി) ഭിന്നശേഷി വിഭാഗത്തിലും പ്രത്യേകം മത്സരങ്ങളുണ്ടാകും. ജനറൽ ഗ്രൂപ്പിലെ ആദ്യമൂന്ന് സ്ഥാനക്കാർക്ക് 24ന് നടക്കുന്ന സംസ്ഥാന മത്സരത്തിൽ പങ്കെടുക്കാം. ഭിന്നശേഷിക്കാർക്ക് ജില്ലാമത്സരം മാത്രമായിരിക്കും. ഇവർ ഡിസബിലിറ്റി സർട്ടിഫിക്കറ്റ് ഹാജരാക്കണം.
ജലച്ചായം,പെൻസിൽ എന്നിവ ഉപയോഗിക്കാം. പ്രധാനാധ്യാപകന്റെ സാക്ഷ്യപത്രം സഹിതം 10ന് രാവിലെ 8.30 ന് രജിസ്ട്രേഷനായി എത്തണം.
ഫോൺ: 9447813559,
You are the first !
പിഡബ്ള്യു ഡി അവഗണിച്ചു ചാലിസിറ്റി വെട്ടിക്കാമറ്റം റോഡിലെ കാട് നാട്ടുകാർ വെട്ടിമാറ്റി
ചെറുതോണി : ചാലിസിറ്റി വെട്ടിക്കാമറ്റം റോഡിൻ്റെ ...
ഇടുക്കി ജില്ലയിലെ പ്രധാന എഴുത്തുകാരുടെ പുസ്തക പ്രദർശനം ശ്രദ്ധേയമായി
പുരോഗമന കലാസാഹാ ത്യസംഘം ജില്ലാ കമ്മറ്റിയാണ് ...
പിഡബ്ള്യു ഡി അവഗണിച്ചു ചാലിസിറ്റി വെട്ടിക്കാമറ്റം റോഡിലെ കാട് നാട്ടുകാർ വെട്ടിമാറ്റി
ചെറുതോണി : ചാലിസിറ്റി വെട്ടിക്കാമറ്റം റോഡിൻ്റെ ...
മണിയാറൻകുടി കൈതപ്പാറ ഉടുമ്പന്നൂർ റോഡ് യാഥാർഥ്യത്തിലേക്ക്
ഇടുക്കി മണിയാറൻകുടിയിൽ നിന്നും ആരംഭിച്ച് കോതമംഗലം ...