June
Saturday
06
2026
ലോക പരിസ്ഥിതി ദിനത്തിൽ മരം മുറിച്ച് പ്രതിഷേധം:സാഫ് ഇടുക്കി
Share


കഞ്ഞിക്കുഴി-ഇടുക്കി :ലോക പരിസ്ഥിതി ദിനത്തിൽ ഒരു വ്യത്യസ്ഥ പ്രതിഷേധം ലോകമെമ്പാടും ഇന്ന് മരതൈകൾ വച്ചു പിടിപ്പിക്കുന്ന ഈ ദിനത്തിൽ മരം മുറിച്ച് പ്രതിഷേധിക്കുന്ന ഒരു വ്യത്യസ്ഥ പ്രതിഷേധമാണ് ഇടുക്കി സോഷ്യൽ അവയർനസ് ആന്റ് ആക്ഷൻ ഫോറത്തിന്റെ (സാഫ്) നേതൃത്വത്തിൽ നടന്നത്. പരിസ്ഥിതി ദിനത്തിൽ മരം നട്ടുപിടിപ്പിക്കുന്നത്

പ്രകൃതി സംരക്ഷണം എന്ന വ്യാജേന ഹൈറേഞ്ചിനെ വനവൽക്കരിക്കാൻ ഉള്ള കപട പരിസ്ഥിതി വാദികളുടെയും വനം വകുപ്പിന്റെയും ഗൂഡ നീക്കമാണെന്നാരോപിച്ചാണ് സാഫ് ഇടുക്കി യുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനത്തിൽ മരം മുറിച്ച് പ്രതിക്ഷേധിച്ചത്.

ഹൈ റേഞ്ചിൽ കർഷകർ നട്ടുവളർത്തുന മരങ്ങൾ പോലും മുറിച്ച് മാറ്റുവൻ വനം വകുപ്പ് തടസം നിൽക്കുന്നു എന്നും ഇത് ഹൈറേഞ്ച് ജനതയേ ഇവിടെ നിന്നും ഒഴിവാക്കുവാനുള്ള ശ്രമം ആണന്നും ഇടുക്കി സോഷ്യൽ അവയർനസ് ആന്റ് ആക്ഷൻ ഫോറം പ്രവർത്തകർ ആരോപിച്ചു സാഫ് പ്രസിഡൻറ് സിബി ആർക്കാട്ട്, സെക്രട്ടറി റ്റിജോ പി.ജോയി,ബൈജു എഴുത്ത് പള്ളി, ജോസഫ് അനുഗ്രഹ , അബ്ദുൾ അസിസ്, സുനോജ് കെ.എസ്, അഷറഫ് ഖാദർ എന്നിവർ നേതൃത്വം നൽകി.

Subscribe
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്.

You are the first !

imgs

പനങ്കുരുവിന് ന്യയ വില ലഭിക്കണം എന്ന് ഹൈറേഞ്ചിലെ കർഷകർ

ചെറുതോണി: ഹൈറേഞ്ചില്‍ കര്‍ഷകന് അധികവരുമാനമായി ...

imgs

സിഐടിയു തങ്കമണി യൂണിറ്റ് കുടുംബ സംഗമം

തങ്കമണി :ടാക്സി ഡ്രൈവേഴ്സ് യൂണിയൻ സിഐടിയു തങ്കമണി ...

imgs

ഉപ്പുതോട് ജീവാ ലൈബ്രറി പ്രവർത്തകരുടെ സേവനവാരാചരണം

ചെറുതോണി : ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ...

imgs

നേര്യമംഗലം റോഡ് സമരം രാഷ്ട്രീയ പ്രേരിതം എൽ ഡി എഫ്

നേര്യമംഗലം -റോഡ് സമരം രാഷ്ട്രീയ പ്രേരിതം : എൽ ഡി ...

imgs

സിഐടിയു തങ്കമണി യൂണിറ്റ് കുടുംബ സംഗമം

തങ്കമണി :ടാക്സി ഡ്രൈവേഴ്സ് യൂണിയൻ സിഐടിയു തങ്കമണി ...