വനിതാമതിൽ സ‌്ത്രീസമത്വം എന്ന ആശയം ഉയർത്തിപ്പിടിച്ചു:- ഡോ. മീനാക്ഷി ഗോപിനാഥ‌്
ഭരണഘടന ഉറപ്പുനൽകുന്ന സ്ത്രീസമത്വം എന്ന ആശയം ഉയർത്തിപ്പിടിക്കുന്നതിന് കേരളത്തിൽ സംഘടിപ്പിച്ച വനിതാമതിൽ ഏറെ പ്രാധാന്യമുള്ളതാണെന്ന് വിമെൻ ഇൻ സെക്യൂരിറ്റി, കോൺഫ്‌ളിക്റ്റ് മാനേജ്‌മെന്റ് ആൻഡ് പീസ് ...