കേരളത്തിലേക്കു വരുന്ന കാലികളെ നിയമത്തിന്റെ മറവിൽ അനധികൃതമായി ജപ്തി ചെയ്യുന്നത് മൂലം കേരളത്തിലേക്ക് കാലികൾ വരാതായി. ഇത് ഇറച്ചി വ്യവസായ മേഖലയിൽ വില വർദ്ധനവിനും തൊഴിൽ പ്രതിസന്ധിക്കും കാരണമായി. ബന്ധപെട്ടവരെ വിവര ങ്ങൾ ധരിപ്പിച്ചിട്ടും നടപടികൾ ഒന്നും ഉണ്ടായിട്ടില്ല.ഈ പ്രതിസന്ധി മുലം ഇടുക്കി ജില്ലയിൽ മീറ്റ് ഇൻട്രസ്റററീസ് വെൽഫെയർ അസോസിയേഷൻ 12-06-2026 വെള്ളിയാഴ്ച മുതൽ ഇറച്ചിക്കട പ്രവർത്തനം നിർത്തി വയ്ക്കാൻ തീരുമാനിച്ചതായി അസോസിയേഷൻ ഭാരവാഹികളായ ഇടുക്കി ജില്ലാ പ്രസിഡന്റ്റ് യൂനസ് ഇബ്രാഹിം,ജില്ലാ സെക്രട്ടറി റോയി മാത്യു നാരമംഗലത്ത് , എന്നിവർ പറഞ്ഞു
You are the first !
പനങ്കുരുവിന് ന്യയ വില ലഭിക്കണം എന്ന് ഹൈറേഞ്ചിലെ കർഷകർ
ചെറുതോണി: ഹൈറേഞ്ചില്‍ കര്ഷകന് അധികവരുമാനമായി ...
മണിയാറൻകുടി കൈതപ്പാറ ഉടുമ്പന്നൂർ റോഡ് യാഥാർഥ്യത്തിലേക്ക്
ഇടുക്കി മണിയാറൻകുടിയിൽ നിന്നും ആരംഭിച്ച് കോതമംഗലം ...
ചെറുതോണിയില്‍ കെഎസ്ആര്‍ടിസി സബ് ഡിപ്പോഎന്ന സ്വപ്നം യാഥാര്‍ത്ഥ്യത്തിലേക്ക്
ചെറുതോണിയില്‍ കെഎസ്ആര്‍ടിസി സബ് ഡിപ്പോഎന്ന ...
പിഡബ്ള്യു ഡി അവഗണിച്ചു ചാലിസിറ്റി വെട്ടിക്കാമറ്റം റോഡിലെ കാട് നാട്ടുകാർ വെട്ടിമാറ്റി
ചെറുതോണി : ചാലിസിറ്റി വെട്ടിക്കാമറ്റം റോഡിൻ്റെ ...
കുട്ടികളുടെ പ്രധാന മന്ത്രി ഇസബെൽ അന്നാ ടോമി കുട്ടികളുടെ പ്രസിഡൻ്റ് ഹന്ന തോമസ്
ചെറുതോണി :ജില്ലാ ശിശുക്ഷേമ സമിതിയും ജില്ലാ ...