ചെറുതോണി: വാഴത്തോപ്പ് പുന്നാപ്പിള്ളിയിൽ പരേതനായ പി ഐ ഐസക്കിൻ്റെ (ഗവ: കോൺട്രാക്ടർ,സെൻ്റ് ജോർജ് ഇൻസ്റ്റിറ്റ്യൂട്ട് - ചെറുതോണി) ഭാര്യ മേരി ഐസക് (69) നിര്യാതയായി.പൊതു ദർശനം ഇന്ന് 3 മണി മുതൽ പൊതുദർശനം ഭവനത്തിൽ നടക്കും. സംസ്ക്കാരം 6 ന് (ആറാം തീയതി ) ശനിയാഴ്ച 2 മണിക്ക് എറണാകുളം കിഴിമുറി സെൻ്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയിൽ.പരേത അമയപ്ര വാറനാട്ട് കുടുംബാംഗമാണ്.മക്കൾ എൽദോ ഐസക്ക് (സിനിമാ ഛായാഗ്രാഹകൻ) എബി ഐസക്ക്. മരുമക്കൾ ജിസ്മി (മാലിദ്വീപ്) ജസ്ന, കൊച്ചു മക്കൾ ഡിയോൺ, ഡക്സ, ആദം, ആമി
You are the first !
പനങ്കുരുവിന് ന്യയ വില ലഭിക്കണം എന്ന് ഹൈറേഞ്ചിലെ കർഷകർ
ചെറുതോണി: ഹൈറേഞ്ചില്‍ കര്‍ഷകന് അധികവരുമാനമായി ...
വിട പറഞ്ഞത് ആദ്യകാലകുടിയേറ്റ കർഷകരിലെ അവസാനത്തെ കണ്ണികളിലൊരാൾ
ചെറുതോണി ഹൈറേഞ്ചിൻ്റെയും നാരകക്കാനത്തിന്റെയും ...
പിഡബ്ള്യു ഡി അവഗണിച്ചു ചാലിസിറ്റി വെട്ടിക്കാമറ്റം റോഡിലെ കാട് നാട്ടുകാർ വെട്ടിമാറ്റി
ചെറുതോണി : ചാലിസിറ്റി വെട്ടിക്കാമറ്റം റോഡിൻ്റെ ...
കുട്ടികളുടെ പ്രധാന മന്ത്രി ഇസബെൽ അന്നാ ടോമി കുട്ടികളുടെ പ്രസിഡൻ്റ് ഹന്ന തോമസ്
ചെറുതോണി :ജില്ലാ ശിശുക്ഷേമ സമിതിയും ജില്ലാ ...